കൊച്ചി: കാത്തലിക് ബിഷപ്‌സ് കൗണ്‍സിലിന്റെ സാമൂഹിക സമ്പര്‍ക്ക മാധ്യമ കമ്മീഷന്‍ നടത്തുന്ന അഖില കേരള പ്രഫഷണല്‍ നാടക മത്സരം സെപ്‌റ്റംബര്‍ 18 മുതല്‍ 30 വരെ എറണാകുളം പിഒസി ഓഡിറ്റോറിയത്തില്‍ നടക്കും.
ഒന്നാം സ്ഥാനം ലഭിക്കുന്ന എ ഗ്രേഡ് നാടകത്തിനു കാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‌കും.
എ ഗ്രേഡ് ലഭിക്കുന്ന നാടകങ്ങള്‍ക്ക് അര്‍ഹമായ പ്രചാരണം വിവിധ മാധ്യമങ്ങളിലൂടെ നല്‌കും. മികച്ച നടന്‍, നടി, രചയിതാവ്, സംവിധായകന്‍, സംഗീത സംവിധായകന്‍, സഹനടന്‍, സഹനടി എന്നിവര്‍ക്കു കാഷ് അവാര്‍ഡും ശില്‌പവും സര്‍ട്ടിഫിക്കറ്റും നല്‌കും. അവതരണ ചെലവിനായി മേളയില്‍ അവതരിപ്പിക്കുന്ന നാടകങ്ങള്‍ക്കു 3,000 രൂപയും യാത്രാപ്പടിയായി കിലോമീറ്ററിന് ഏഴു രൂപ നിരക്കിലുള്ള തുകയോ 2,500 രൂപയോ ഏതാണോ കുറവ് അതും നല്‌കും.
100 രൂപ രജിസ്‌ട്രേഷന്‍ ഫീസ് നല്‌കി നാടകത്തിന്റെ സ്‌ക്രിപ്‌റ്റിന്റെ ഡിടിപി ചെയ്‌ത മൂന്നു കോപ്പികള്‍ ഓഗസ്റ്റ് പത്തിനു മുമ്പ് സെക്രട്ടറി, മീഡിയ കമ്മീഷന്‍, പിബി നമ്പര്‍ 2251, പിഒസി, പാലാരിവട്ടം, കൊച്ചി-25 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. ഫോണ്‍- 0484- 2806227, 9142361156.

No comments:
Post a Comment